Tag: Kunnamkulam

Total 1 Posts

’പുലര്‍ച്ചെ വീട്ടിലേക്ക് പോകാന്‍ വാഹനം കിട്ടിയില്ല’; കുന്നംകുളത്തുനിന്ന് കാണാതായ ബസ് ഗുരുവായൂരില്‍, മുൻ ഡ്രൈവർ പിടിയിൽ

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിച്ച നിലയിലാണ് ബസ് കണ്ടെത്തിയത്. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. അതേസമയം, രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു