Tag: kunjippally

Total 1 Posts

കുഞ്ഞിപ്പള്ളിയിലെ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവം; ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന തുടരുന്നു

  വടകര: കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം പരിശോധന തുടരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതാ നിര്‍മ്മാണത്തിനായി കെട്ടിടംപൊളിച്ചു നീക്കുന്നതിനിടയിലാണ് മനുഷ്യ തലയോട്ടി കണ്ടെത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ആശങ്കയിലായ  തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഷട്ടര്‍ അടച്ച നിലയിലുള്ള കട കഴിഞ്ഞ ഒരു