Tag: kudumbasangamam

Total 1 Posts

മക്കളും മരുമക്കളുമൊക്കെയായി ഒത്തുകൂടിയത് 1000ത്തോളം പേര്‍; തലമുറകളുടെ സംഗമവേദിയായി വട്ടോളി ബസാറിലെ മൂഴിയോട്ട് തറവാട്ടിലെ കുടുംബസംഗമം

വട്ടോളി ബസാര്‍: വട്ടോളി ബസാര്‍ ശിവപുരം പ്രദേശത്ത് അതിപുരാതന കുടുംബമായ മൂഴിയോട്ട് തറവാട്ടിലെ പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചപ്പോള്‍ ‘മുഴിയോട്ടാരവം’ തലമുറകളുടെ സംഗമ വേദിയായി. പൗരാണിക കുടുംബത്തിലെ കാരണവര്‍ മൂഴിയോട്ട് മൊയ്തീന്‍ -കുഞ്ഞാത്തു ദമ്പതികളുടെ പരമ്പരയിലുള്ള വരാണ് മൂഴിയോട്ട് ഫാമിലി അസോസിയേഷന്‍ അംഗങ്ങള്‍. ഈന്താട്ട്, ഭഗവതി ചാലില്‍, പുതിയ പുരയില്‍, പടിഞ്ഞാറക്കണ്ടി, തെക്കേ വളപ്പില്‍,