Tag: KSSPU
പന്ത്രണ്ടാം ശമ്പള പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം; കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം
കൊയിലാണ്ടി: പന്ത്രണ്ടാം ശബള, പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ്.കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ: സെക്രട്ടറി അശോകന്‍ കൊളക്കാട് സംഘടന റിപ്പോര്‍ട്ടും, സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സിര്‍ പി.സുധാകരന്‍, ജില്ലാ കമ്മിറ്റി അംഗം
”വയോജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാ ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം”; കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി
കൊയിലാണ്ടി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 58 ഉം 60 ഉം വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. 40 വര്‍ഷത്തിലേറെയായി കൊയിലാണ്ടി മത്സ്യമാര്‍ക്കറ്റില്‍ വിതരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന അംഗം പെരുവട്ടൂരിലെ കുന്നോത്ത് പൊയില്‍ മൂസ്സയെ