Tag: Krishna Theatre

Total 3 Posts

”കൃഷ്ണ തിയേറ്ററില്‍ ഷീലാമ്മയുടെയും സോമന്റെയും അരികില്‍ നിന്ന് വന്ദേമാതരം പാടിയ പതിനാറുകാരി” ഓര്‍മ്മകള്‍ പങ്കുവെച്ച് നെല്ല്യാടി സ്വദേശിനി രാധ

കൊയിലാണ്ടി: തകര്‍ന്നുവീണ കൊയിലാണ്ടിയിലെ ആല്‍മരവും ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണ തിയേറ്റുമെല്ലാം കൊയിലാണ്ടിക്കാരെ സംബന്ധിച്ച് പലപല ഓര്‍മ്മകളുടെ സ്മാരകങ്ങളാണ്. കൃഷ്ണ തിയേറ്ററിനെക്കുറിച്ച് അത്തരമൊരു ഓര്‍മ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് നെല്ല്യാടി സ്വദേശിനി കരക്കേപ്പുറത്ത് രാധ. കൃഷ്ണ തിയേറ്റര്‍ ഉദ്ഘാടന വേളയില്‍ വേദിയില്‍ വന്ദേമാതരം ആലപിച്ചയാളാണ് രാധ. 1981ല്‍ നടന്‍ സോമനും ഷീലയും ചേര്‍ന്നാണ് തിയേറ്റര്‍

ഒറ്റയ്ക്ക് കണ്ട ജാനകിക്കുട്ടി, കൂട്ടുകാരനൊപ്പം സിനിമ കണ്ട് കണ്ണ് നിറഞ്ഞത്‌…. അങ്ങനെ കൃഷ്ണ തിയ്യേറ്റര്‍ സമ്മാനിച്ച എത്രയെത്ര സിനിമാ ഓര്‍മ്മകള്‍!… ഗാനരചയിതാവ് നിധീഷ് നടേരി എഴുതുന്നു

നിധീഷ് നടേരി പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ കാലത്താണ് ഒറ്റക്ക് ഒരു സിനിമ കാണാനിറങ്ങുന്നത്. കൊയിലാണ്ടി കൃഷ്ണയില്‍ അന്ന് ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. എം.ടിയുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് ജോമോള്‍ ടൈറ്റില്‍ റോളില്‍ വന്ന പടം. ക്യൂവില്‍ സാമാന്യം നേരത്തെ ഇടം പിടിച്ച് ടിക്കറ്റിനുള്ള കാശ് ചില്ലറഒപ്പിച്ചത് ഒന്നു കൂടി തിട്ടപ്പെടുത്തി അങ്ങനെ നിന്നു.

43 വര്‍ഷക്കാലം കൊയിലാണ്ടിക്കാരുടെ സിനിമാ സ്‌നേഹത്തിന് സാക്ഷിയായ കൃഷ്ണ തിയേറ്റര്‍ ഇനി ഓര്‍മ്മ; കെട്ടിടം പൊളിച്ചു തുടങ്ങി

ഫോട്ടോ: ബൈജു എംപീസ് കൊയിലാണ്ടി: 43 വര്‍ഷക്കാലം കൊയിലാണ്ടിക്കാരുടെ സിനിമാ സ്‌നേഹത്തിന് സാക്ഷിയായ കൊയിലാണ്ടിയിലെ കൃഷ്ണ തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികളെത്തി തിയേറ്റര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. അത്യാധുനിക സൗകര്യമുള്ള തിയേറ്റര്‍ സൗകര്യമടക്കമുള്ള ഷോപ്പിങ് മാള്‍ ഇവിടെ പണിയുമെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. വടകര സ്വദേശിയായ കേളോത്ത് ചെറുവലത്ത് സി.കെ രാഘവന്റെ ഉടമസ്ഥതയിലുളളതായിരുന്നു കൃഷ്ണ