Tag: kppad beach

Total 1 Posts

രാജ്യാന്തര അംഗീകാരത്തിന്റെ നിറവിൽ വീണ്ടും കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്; ഇടം പിടിച്ചത് ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ

കൊയിലാണ്ടി: വീണ്ടും രാജ്യാന്തര അംഗീകാരത്തിനർഹമായി കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ച്. ഗ്രീസിലെ ഏഥൻസിലെ “ഫ്യൂച്ചർ ഓഫ് ടൂറിസം സമ്മിറ്റിൽ” ഈ വർഷം ലോകത്തെ മികച്ച സുസ്ഥിര മാതൃകകൾ കാഴ്ചവെച്ച നൂറു വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിലാണ് കാപ്പാട് ഇടം പിടിച്ചത്. കാപ്പാട് ബീച്ചിനുള്ള ഗ്രീൻ ഡെസ്റ്റിനേഷൻ അവാർഡ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ഗ്രീൻ ഡെസ്റ്റിനേഷന്റെ