Tag: KOzhikode Metro
Total 1 Posts
കോഴിക്കോടിന്റെ മെട്രോ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍വെക്കുന്നു; ആദ്യഘട്ടത്തില്‍ പരിഗണിക്കുന്നത് 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകള്‍
കോഴിക്കോട്: കോഴിക്കോടിന്റെ ഗതാഗതക്കുരുക്കും വാഹനപെരുപ്പവും കണക്കിലെടുത്ത്മെട്രോ പദ്ധതിക്കായുള്ള അണിയറയൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് മെട്രോ സംബന്ധിച്ച ചര്‍ച്ച നടന്നത്. ആദ്യഘട്ടത്തില്‍ 27.1 കിലോമീറ്റര്‍ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. വെസ്റ്റ്ഹില്‍-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂര്‍-രാമനാട്ടുകര റൂട്ടില്‍ 19 കിലോമീറ്ററിലാണ് ആദ്യ കോറിഡോര്‍. മെഡിക്കല്‍ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച്റൂട്ടില്‍ 8.1 കിലോമീറ്ററിലാണ് രണ്ടാമത്തെ കോറിഡോര്‍. ഏറ്റവും കൂടുതല്‍