Tag: koyilnady

Total 3 Posts

കൗണ്‍സിലിങ് ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും; ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

കൊയിലാണ്ടി: ജെ.ആര്‍.സി കൊയിലാണ്ടി ഉപജില്ല സി ലെവല്‍ സെമിനാര്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ നടന്നു. സെമിനാര്‍ പ്രധാനാധ്യാപിക വിജിത ഉദ്ഘാടനം ചെയ്തു. സി.ബൈജു അധ്യക്ഷത വഹിച്ചു. റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ സത്യനാഥന്‍ മാടഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സി.ബാലന്‍, ജിഷ എന്നിവര്‍ പ്രസംഗിച്ചു. ലഹരി ഉപയോഗം ദൂഷ്യവശങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ ജെ.ആര്‍.സി

ദേശീയ യുവജനോത്സവം നടക്കുന്ന കര്‍ണാടകയില്‍ നാടന്‍പാട്ടുപാടാന്‍ അരങ്ങ് കൊയിലാണ്ടിയുടെ കലാകാരികളും;വിജയാംശസകള്‍ നേര്‍ന്ന് നഗരസഭ

കൊയിലാണ്ടി: കര്‍ണാടകയില്‍ നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ അരങ്ങ് കൊയിലാണ്ടിയിലെ കലാകാരികള്‍. സംസ്ഥാന കേരളോത്സവത്തില്‍ നാടന്‍പാട്ടിന് ഒന്നാം സ്ഥാനം നേടിയാണ് ഇവര്‍ ദേശീയ യുവജനോത്സവത്തില്‍ മത്സരിക്കുന്നത്. കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ അരങ്ങിലെ കലാകാരികള്‍ക്ക് യാത്രയയപ്പ് നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെസത്യന്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് പരിപാടി ഉദ്ഘാടനം

കൊയിലാണ്ടി ഐ.എം.സി.ഐ.ടിയിലെ പഴയ സഹപാഠികള്‍ വീണ്ടും ഒത്തു ചേര്‍ന്നു, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കനിവ് സ്‌നേഹ തീരത്ത് അവര്‍ എത്തി

കൊയിലാണ്ടി: ഐ.എം.സി.ഐ.ടി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കാപ്പാട് കനിവ് സ്‌നേഹ തീരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2012-2014 ബാച്ചാണ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒത്തുചേര്‍ന്നത്. കൊയിലാണ്ടി ഐ.എം.സി.ഐ.ടി കോളേജിലെ ആദ്യത്തെ പ്ലസ് ടു ബാച്ച് കൂടിയാണ് ഇവര്‍. കനിവിലെ പ്രായമായ അച്ഛനമ്മമാര്‍ക്കൊപ്പം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹ സംഗമം ആഘോഷിച്ചു. നാടും വീടും നഷ്ടപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍