Tag: Koyilandy

Total 1158 Posts

മത്സ്യസമ്പത്തിന് ഭീഷണിയായ ഡബിള്‍നെറ്റ് വലകള്‍ നിരോധിക്കുക; പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, തീരദേശ ഹര്‍ത്താല്‍ കൊയിലാണ്ടിയില്‍ പൂര്‍ണം

കൊയിലാണ്ടി: കേരളത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുന്ന തരത്തിലുള്ള അശാസ്ത്രീയമായ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ കൊയിലാണ്ടിയില്‍ പൂര്‍ണം. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്ന് മത്സ്യത്തൊഴിലാൡകള്‍ ബോട്ടുകള്‍ ഇറക്കിയില്ല. മത്സ്യസമ്പത്തും പരിസ്ഥിതിയും നശിപ്പിക്കുന്ന നിരോധിത മത്സ്യബന്ധന രീതികളായ പെയര്‍ ട്രോളിങ്ങും (ഡബിള്‍നെറ്റ്), ഡ്രജ്ജര്‍

ഇത് വയനാടിനെ ചേര്‍ത്തുപിടിക്കാനുള്ള ‘മൊഹബത് കി ദൂഖാന്‍’: ദുരിതബാധിതര്‍ക്ക് വീടൊരുക്കാനായി കൊയിലാണ്ടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചായക്കട

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന 30 വീടുകളുടെ ധന ശേഖരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘മൊഹബത് കി ദുഖാന്‍’ എന്ന പേരില്‍ ചായക്കട നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ധനീഷ് ലാല്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോറോത്തിന്

കൊയിലാണ്ടി കൊല്ലത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: കൊല്ലത്ത് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. കൊല്ലം യു.പി സ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. ഇളംപച്ച നിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള ലുങ്കിയുമാണ് ധരിച്ചിരിക്കുന്നത്. മംഗളുരു തിരുവനന്തപുരം എക്സ്പ്രസാണ് ഇടിച്ചത്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.   Summary:

”കര്‍ഷകത്തൊഴിലാളികളുടെ വേതനത്തിന് സമാനമായ 690രൂപ തൊഴിലുറപ്പുകാര്‍ക്കും അനുവദിക്കണം”; കൊയിലാണ്ടിയില്‍ ഐ.എന്‍.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളികളുടെ ധര്‍ണ

കൊയിലാണ്ടി: തൊഴിലുറപ്പ് തൊഴിലും കൂലിയും ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഐ.എന്‍.ടി.യു.സി തൊഴിലുറപ്പ് തൊഴിലാളികള്‍ ധര്‍ണ നടത്തി. കര്‍ഷകത്തൊഴിലാളികളുടെ വേതനത്തിന് സമാനമായ 690/ രൂപ തൊഴിലുറപ്പ് കാര്‍ക്കും കൂടി അനുവദിക്കണം, തൊഴിലാളികളെ വര്‍ക്ക്‌മെന്‍ കോമ്പെന്‍സേഷന്‍ ആക്ടില്‍ ഉള്‍പ്പെടുത്തുക, ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ മുതലായവ അനുവദിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു മാസ്റ്റര്‍

പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി പീടികക്കണ്ടി ശങ്കുണ്ണി വൈദ്യര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കള്‍: ഉഷാകുമാരി, പി.കെ.ബാബു (അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഫയര്‍ഫോഴ്‌സ് കൊയിലാണ്ടി). മരുമക്കള്‍: രാജന്‍ പന്തലായനി, ബിന്ദു (പയ്യോളി). സംസ്‌കാരം: ഇന്ന് വൈകുന്നേരം ആറുമണിക്ക് നടക്കും.

കൊയിലാണ്ടി ചിറ്റാരിക്കടവില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു

കൊയിലാണ്ടി: ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 11മണിയോടെയായിരുന്നു സംഭവം. ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും ആളെ കണ്ടെത്തുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉള്ള്യേരി ആനവാതില്‍ സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മാറ്റി. Summary:A

മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് സംബന്ധിച്ച് ഓണത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനം; കുന്ന്യോറമല നിവാസികളുടെ യോഗം വിളിച്ച് ഡപ്യൂട്ടി കലക്ടര്‍

കൊയിലാണ്ടി: ദേശീയപാത പ്രവൃത്തി കാരണം മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കൊല്ലം കുന്ന്യോറമല നിവാസികളെ പുനരധിവസിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഡെപ്യൂട്ടി കലക്ടര്‍ പ്രദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തു. ഗുരുദേവ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എയും ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യനും പ്രദേശവാസികളോട് വിശദീകരിച്ചു. മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങളുടെ കണക്ക് തയ്യാറാക്കി

ജോലി സംബന്ധമായും മറ്റും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത കേന്ദ്രം; എം.എല്‍.എ ഫണ്ടില്‍ നിന്നും കൊയിലാണ്ടി നഗരസഭയില്‍ ഷീലോഡ്ജിനായി ഒരു കോടി രൂപ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഷീ ലോഡ്ജ് കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് ആദ്യഘട്ടമായി അനുവദിച്ചിട്ടുള്ളത്. ഷീലോഡ്ജിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത് നഗരസഭ ഹോമിയോ ആശുപത്രിയ്ക്ക് സമീപമാണ്. ജോലി സംബന്ധമായും മറ്റും നഗരത്തിലെത്തുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങളാകും ഷീ ലോഡ്ജില്‍ ഒരുക്കുക. കൊയിലാണ്ടിയിലെത്തുന്ന സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സുരക്ഷയായ പാര്‍പ്പിടമൊരുക്കുകയെന്നതാണ് ലക്ഷ്യം. കൊയിലാണ്ടി

മത്സ്യവിപണത്തിനായി ഇ-സ്‌കൂട്ടര്‍, വല നെയ്ത്തുകേന്ദ്രം… കൊയിലാണ്ടി മാതൃകാ മത്സ്യഗ്രാമം പദ്ധതി രൂപരേഖയായി- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന കൊയിലാണ്ടി മോഡല്‍ ഫിഷിംഗ് വില്ലേജിന്റെ വിശദമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി യോഗം വിളിച്ചുചേര്‍ത്തു. എം.എല്‍.എ, മുന്‍സിപ്പാലിറ്റി ചെയര്‍പെഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാരായ റഹ്‌മത്ത്, ഇബ്രാഹിം കുട്ടി, ലളിത ടീച്ചര്‍, അസീസ്, ബബിത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരസഭ സെക്രട്ടറി, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഉദ്യോഗസ്ഥര്‍, മത്സ്യ ത്തൊഴിലാളി

മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.പിഭാസ്‌കരന് കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെ ആദരം; ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി: ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സീനിയര്‍ അഭിഭാഷകനായ അഡ്വ പി.ഭാസ്‌കരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ ബൈജു നാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എ.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോക്‌സോ ജഡ്ജ് നൗഷാദലി, സബ്ബ് ജഡ്ജ് വിശാഖ്, ജുഡീഷ്യല്‍