Tag: Koyilandy vyapari vyavasayi ekopana samiti

Total 1 Posts

‘ഫെബ്രുവരി 13ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും’; കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് കേരളാ വ്യാപാരി വ്യസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്

കൊയിലാണ്ടി: ഫെബ്രുവരി 13ന് കൊയിലാണ്ടിയില്‍ പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്. യൂണിറ്റിലെ അംഗങ്ങള്‍ നാളെ നടക്കാനിരിക്കുന്ന കടയടപ്പ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ചെറുകിട വ്യാപാര മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കുന്നതിനായി