Tag: Koyilandy thahasildar
Total 1 Posts
മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി, സി.പി മണിക്ക് ഒരു പൊൻതൂവൻ കൂടി; സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാർക്കുള്ള അംഗീകാരം നേടി കൊയിലാണ്ടി തഹസിൽദാർ
കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ മികച്ച തഹസിൽദാർക്കുള്ള അംഗീകാരത്തിന് അർഹനായി മൂടാടി പാലക്കുളം സ്വദേശി. കൊയിലാണ്ടി തഹസിൽദാരും പാലക്കുളം സ്വദേശിയുമായ സി.പി മണിയാണ് സംസ്ഥാനത്തെ മികച്ച തഹസിൽദാരായി തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി സർക്കാർ സർവ്വീസിൽ സേവനമുഷ്ടിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മികച്ച സേവനത്തിന് മൂന്ന് തവണ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചിരുന്നു. 1997 ൽ വടകര താലൂക്കിലെ