Tag: koyilandy taluk hospital

Total 63 Posts

‘കെട്ടിക്കിടക്കുന്ന മലിനജലത്തിന്റെ രൂക്ഷമായ ദുർഗന്ധം കാരണം ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികൾ വലയുന്നു’; ഉടൻ പരിഹാരം കാണണമെന്ന് യു.ഡി.എഫ്

കൊയിലാണ്ടി: താലൂക്ക് ആശുപത്രിക്ക് സമീപം മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികൾ വലയുന്നുവെന്ന ആരോപണവുമായി യു.ഡി.എഫ്. ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ഈ ദുർഗന്ധം സഹിക്കേണ്ട അവസ്ഥയാണെന്നും ഇതിന് ഉടൻ പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച യു.ഡി.എഫ് സംഘം ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ പ്രശ്നം

ഒറ്റ ക്ലിക്കിൽ ആരോ​ഗ്യ സംബന്ധമായ വിവരങ്ങളെല്ലാം വിരൽ തുമ്പിലേക്ക്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ഇ-ഹെൽത്ത് പദ്ധതിക്ക് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ തുടക്കമായി. 2019-20 ലെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 65 ലക്ഷം രൂപ ഉപയോ​ഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതിയുടെയും യു.എച്ച്.ഐ.ഡി കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കെ.കെ.ശൈലജ ടീച്ചർ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന 2021 ഫെബ്രുവരി 11 ന-ാണ് പദ്ധതിയുടെ

ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള പ്രസവവാര്‍ഡും കുട്ടികളുടെ ഐ.സി.യുവും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുണ്ട്, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകാത്തത് വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് നിയമസഭയില്‍ ഉന്നയിച്ച് കാനത്തില്‍ ജമീല എം.എല്‍.എ

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു. സഭയില്‍ സബ്മിഷന്‍ ആയാണ് എം.എല്‍.എ ഈ വിഷയം ഉന്നയിച്ചത്. കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന പഞ്ചായത്തുകളും നഗരസഭകളും തീരദേശ മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പ്രസവശുശ്രൂഷകള്‍ക്കായി ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള സംവിധാനങ്ങളാണ് ഇവിടെ

‘ഉള്ളിനുള്ളില്‍ മഞ്ഞുവീഴും നല്ലകാലം കാണാന്‍…’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈറല്‍ ഡാന്‍സില്‍ താരങ്ങളായി നഴ്‌സുമാരായ സ്വാതിയും ലിനിഷയും ( വീഡിയോ കാണാം)

കൊയിലാണ്ടി: ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാന്‍ നേരം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സ്വാതി സിസ്റ്ററും ലിനിഷ സിസ്റ്ററും തമാശയെന്നോണം ചെയ്ത ഒരു വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ” ഉള്ളിനുള്ളില്‍ മഞ്ഞുവീഴും നല്ലകാലം കാണാന്‍ പുള്ളിമാനെ കണ്ണിടാതെ വാ” എന്ന പാട്ടിനൊത്ത് ചുവടുവെക്കുന്ന നഴ്‌സുമാരെ കയ്യടിയോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. എന്തായാലും വീഡിയോ ഇത്രയേറെ സ്വീകരിക്കപ്പെട്ടതിന്റെ

കൊയിലാണ്ടി നഗരസഭ പരിധിയിലെ മുഴുവന്‍ വിഭവവിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും; ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഡ്രോണ്‍ പറത്തി നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര ടീച്ചര്‍, ഇ.കെ.അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ

ഉപയോഗശൂന്യമായ വീല്‍ചെയറുകള്‍ക്ക് ഗുഡ്ബൈ; കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രിക്ക് പുതിയ വീല്‍ചെയറുകള്‍ സമ്മാനിച്ച് സി.എച്ച് സെന്‍റര്‍

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് സി.എച്ച് സെന്‍റര്‍. അടിയന്തരമായി അഞ്ച് വീൽ ചെയറുകളാണ് നല്‍കിയത്.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദിന് സി.എച്ച്.സെന്‍റര്‍ ജനറല്‍ സെക്രട്ടറി വി.പി.ഇബ്രാഹിംകുട്ടി വീൽചെയർ കൈമാറി. ആശുപത്രിയിലെ വീൽചെയറുകളില്‍ മിക്കതും ഉപയോഗശൂന്യമാണ്. രോഗികളെയും കൊണ്ട് പോവുന്നതിനിടെ അതില്‍ ഇരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലപ്പോഴും വീൽചെയറുകള്‍ മാറ്റി കയറ്റേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലെ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (02/09/2022 വെള്ളിയാഴ്ച)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം – ഉണ്ട് നേത്രരോഗം –

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (27/08/2022 ശനിയാഴ്ച)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഉണ്ട് നേത്രരോഗം –

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (25/08/2022 വ്യാഴാഴ്ച)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി -ഇല്ല സർജറി – ഉണ്ട് ദന്തരോഗം -ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം ഉണ്ട് നേത്രരോഗം – ഇല്ല അസ്ഥിരോഗം -ഉണ്ട്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24/08/2022 ബുധനാഴ്ച)

  ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി -ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം -ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം ഉണ്ട് നേത്രരോഗം – ഉണ്ട് അസ്ഥിരോഗം