Tag: Koyilandy Sub Treasury

Total 1 Posts

കൊയിലാണ്ടി സബ് ട്രഷറി താൽക്കാലികമായി മാറ്റുന്നു; പുതിയ ഓഫീസ് പതിനാലാം മൈൽസിൽ

കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഓഫീസ് താൽക്കാലികമായി മാറ്റുന്നു. നിലവിൽ കൊയിലാണ്ടി കോടതിക്ക് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രഷറി ചൊവ്വാഴ്ച മുതലാണ് പ്രവർത്തനം താൽക്കാലികമായി പതിനാലാം മൈൽസിലെ ദാസ് ആർക്കേഡ് എന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറ്റുന്നത്. നിലവിലുള്ള കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് ട്രഷറി മാറ്റുന്നതെന്നും കൊയിലാണ്ടി സബ് ട്രഷറി ഓഫീസർ അറിയിച്ചു. Also Read: ആഢംബരക്കാറുകള്‍ക്കും