Tag: koyilandy police

Total 71 Posts

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൊയിലാണ്ടി പോലീസ്; വൻ വിലക്കിഴിവുമായി പോലീസ് സൊസൈറ്റി സ്കൂൾ ബസാർ

കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കൊയിലാണ്ടി പോലീസ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനോപകരണങ്ങളും വൻ വിലക്കിഴിവോടെ ഒരു കുടക്കീഴിലൊതുക്കി നൽകുകയാണ് കൊയിലാണ്ടി പോലീസ്. പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാർ വഴിയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടിയിലൊരുക്കിയിരിക്കുന്ന മേള ഇന്ന് വടകര ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റാർ പി