Tag: Koyilandy POCSO Court

Total 4 Posts

പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ വീട്ടിൽ പുഷ്പരാജനെ (63) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമ പ്രകാരവും

പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി 

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും

ഒൻപതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കാരയാട് സ്വദേശിക്ക് ആറ് വർഷം കഠിനതടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കൊയിലാണ്ടി: ഒൻപതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കാരയാട് കാളിയത്തുമുക്ക് തേവറോത്തു വീട്ടിൽ ഇബ്രായിക്ക് (53) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി പോക്സോ നിയമപ്രകാരം ശിക്ഷ

പോക്സോ കേസിൽ പ്രതിചേർത്ത തലയാട് സ്വദേശിയെ വെറുതെവിട്ട് കൊയിലാണ്ടി പോക്സോ സ്പെഷ്യൽ കോടതി

കൊയിലാണ്ടി: പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ വെറുതെ വിട്ടു. കൊയിലാണ്ടി പോക്‌സോ കോടതി ജഡ്ജ് ടി പി .അനിൽ ആണ് തലയാട് സ്വദേശി രതീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് വീട്ടിൽവെച്ച് മോശമായ രീതിയിലുള്ള പദപ്രയോ​ഗം നടത്തിയെന്നായിരുന്നു പരാതി. ബാലുശ്ശേരി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തത്. പ്രതിക്ക് വേണ്ടി അഡ്വ കെ.അശോകൻ