Tag: koyilandy muncipality
Total 21 Posts
തെങ്ങ് കര്‍ഷകര്‍ക്ക് ജൈവ വളവുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: ജൈവ വളം വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ. തെങ്ങിന് ആവശ്യമായ ജൈവ വളമാണ് നല്‍കിയത്. നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയിലാണ് ജൈവ വളം വിതരണം ചെയ്തത്. കൊയിലാണ്ടി കൃഷി ഭവനില്‍ വെച്ചാണ് വളം വിതരണം നടക്കുക. നിരവധി പേരാണ് വളം വാങ്ങാനായി എത്തിയത്. നഗരസഭ വൈസ്. ചെയര്‍മാന്‍ കെ.സത്യന്‍ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരം