Tag: koyilandy kuttam

Total 1 Posts

ഷഹബാസ് പാടി, മരുഭൂമിയിൽ നറു മഴ പെയ്തു; ആഘോഷമായി കൊയിലാണ്ടിക്കരുടെ സംഗമം

കൊയിലാണ്ടി: മരുഭൂമിയിൽ സംഗീതമഴ പെയ്യിച്ച് ഷഹബാസ് അമൻ പാടി, താളലയത്തിൽ മുഴങ്ങി കാണികളും ആ മഴ നനഞ്ഞു. ആഘോഷമായി കൊയിലാണ്ടിക്കരുടെ സംഗമം. കൊയിലാണ്ടിക്കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ ഒരുക്കിയ സംഗീത വിരുന്നിലാണ് ഷഹബാസ് പാടിയത്. കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ പത്താം വാർഷിക സമാപന സമ്മേളനവും ഗ്ലോബൽ മീറ്റും ദുബായിൽ വെച്ച് നടന്നു. സമാപന സമ്മേളനവും ഗ്ലോബൽ