Tag: Koyilandy koottam

Total 1 Posts

പരിമിതികളെ മറികടന്ന് അവർ വേദിയിൽ നിറഞ്ഞാടി; നിഴല്‍ നാടകപ്രവര്‍ത്തകര്‍ക്ക് കൊയിലാണ്ടികൂട്ടത്തിന്‍റെ ആദരം

ചേമഞ്ചേരി: കൊയിലാണ്ടിക്കൂട്ടത്തിന്‍റെ സഹകരണത്തോടെ ചേമഞ്ചേരി തണല്‍ സ്പേസിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച നിഴല്‍ നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ ആദരിച്ചു. കൊയിലാണ്ടി കൂട്ടം ​ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ മേതൃത്വത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. [ തണൽ സ്പേസിലെ വിദ്യാർത്ഥികൾ