Tag: koyilandy fireforce

Total 2 Posts

ഇനി അപകട സാഹചര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമായും ധീരതയോടെയും ഇവര്‍ നേരിടും; സിവില്‍ ഡിഫന്‍സ്, ആപദാമിത്ര അംഗങ്ങള്‍ക്ക് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ പരിശീലന പരിപാടി

കൊയിലാണ്ടി: സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും ആപദാമിത്ര അംഗങ്ങള്‍ക്കുമുള്ള ദുരന്തനിവാരണ ട്രെയിനിങ് പ്രോഗ്രാം കൊയിലാണ്ടിയില്‍ സമാപിച്ചു. കഴിഞ്ഞ ആറു ദിവസങ്ങളിലായി കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത്. അപകട സാഹചര്യങ്ങളില്‍ എങ്ങനെ കാര്യക്ഷമമായും ധീരതയോടെയും പ്രവര്‍ത്തിക്കാം, വിവിധതരം അപകടങ്ങള്‍, ഫസ്റ്റ് എയ്ഡ്, ദുരന്തനിവാരണം, പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു. സമാപനപരിപാടി കൊയിലാണ്ടി

കനത്ത മഴയിൽ വിവിധയിടങ്ങളിൽ തണൽ മരം വീണു; കൊയിലാണ്ടിയിൽ ഗതാഗതം തടസ്സപെട്ടു; ഇലക്ട്രിക് ലൈനിലേക്കും മരം വീണു

കൊയിലാണ്ടി: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കൊയിലാണ്ടിയിൽ വിവിധയിടങ്ങളിൽ മരങ്ങൾ മുറിഞ്ഞു വീണു. ഗതാഗതം തടസ്സപെട്ടു. തണൽ മരങ്ങൾ മുറിഞ്ഞു വീണാണ് ഗതാഗതം തടസ്സപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ റോഡിലും, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും മരം പൊട്ടി വീണു. രാത്രി 11 മണിയോടുകൂടിയാണ് കൊയിലാണ്ടി മണമലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ തണൽമരം വീണത്. ഇലക്ട്രിക് ലൈനിലേക്ക് ആണ്