Tag: Koyilandy Fire Station

Total 13 Posts

എലത്തൂരിനെ ആശങ്കയിലാഴ്ത്തി 34,000 ലിറ്റർ എഥനോളുമായി വന്ന ടാങ്കറിൽ ചോർച്ച; കൊയിലാണ്ടിയിൽ നിന്നുൾപ്പെടെയുള്ള ഫയർ ഫോഴ്സ് യൂണിറ്റുകളെത്തി ചോർച്ച അടച്ചു

എലത്തൂർ: എഥനോളുമായി വന്ന ടാങ്കർ ലോറിയിൽ ചോർച്ച. വൈകീട്ട് അഞ്ചരയോടെ എലത്തൂരിലാണ് സംഭവം. കർണ്ണാടകയിൽ നിന്ന് 34,000 ലിറ്റർ എഥനോളുമായി എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്.പി) സംഭരണശാലയിലേക്ക് വന്ന ടാങ്കർ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. എച്ച്.പിയുടെ സംഭരണശാലയ്ക്ക് പുറത്ത് റോഡിന് സമീപമാണ് ടാങ്കറിൽ നിന്ന് എഥനോൾ ചോർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

രക്ഷാപ്രവർത്തനം ഇനി കൂടുതൽ സുരക്ഷിതം; കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന് സ്പൈൻ ബോർഡ് നൽകി റോട്ടറി ക്ലബ്ബ്

കൊയിലാണ്ടി: ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന് സ്പൈൻ ബോർഡ് സംഭാവന ചെയ്ത് കൊയിലാണ്ടി റോട്ടറി ക്ലബ്ബ്. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ കൊയിലാണ്ടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി.സി.ജിജോയിൽ നിന്ന് ബോർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് മുൻ അസിസ്റ്റന്റ് ഗവർണർമാരായ ഗോപാലകൃഷ്ണൻ.കെ.കെ, സുധീർ പാസ്റ്റ്, പ്രസിഡന്റുമാരായ ജൈജു, മേജർ ശിവദാസൻ, വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി