Tag: Koyilandy Block Congress Committee

Total 1 Posts

‘പി.ടി പുതുതലമുറയ്ക്ക് മാർഗദർശി’; കൊയിലാണ്ടിയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് കോൺഗ്രസ്

കൊയിലാണ്ടി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായ പി.ടി.തോമസിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.വി.ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടിയെ പിൻതുടരാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും അടിമകളുമാകേണ്ടവരല്ല