Tag: Koyilandy Block Congress Committee

Total 2 Posts

സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനെ വിട്ടൊഴിയുന്നില്ല; ബ്ലോക്ക് കമ്മിറ്റിയോഗത്തില്‍ ഹാജരാകാതെ മണ്ഡലം പ്രസിഡന്റുമാരടക്കമുള്ള ബഹുഭൂരിപക്ഷം, കമ്മിറ്റി ഭാരവാഹികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചെന്ന്

കൊയിലാണ്ടി: കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായുണ്ടായ പ്രശ്‌നങ്ങളും തുടര്‍സംഭവങ്ങളും കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനുള്ളില്‍ വന്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നാകുന്നു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം ആരോപിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലെ മൂന്ന് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്തതാണ് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ബാങ്ക് വിഷയത്തില്‍ വിപ്പ് ലംഘിച്ച കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

‘പി.ടി പുതുതലമുറയ്ക്ക് മാർഗദർശി’; കൊയിലാണ്ടിയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് കോൺഗ്രസ്

കൊയിലാണ്ടി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായ പി.ടി.തോമസിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.വി.ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടിയെ പിൻതുടരാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും അടിമകളുമാകേണ്ടവരല്ല