Tag: Koyilandy-Arikkulam Road

Total 1 Posts

ഓഫ് റോഡ് മഡ് റെയ്സിങ്ങിനായുള്ള ട്രാക്ക് അല്ല, കൊയിലാണ്ടി-അരിക്കുളം റോഡാണേ… ബൈപ്പാസിലെ അണ്ടർപാസ് നിർമ്മാണത്തിനായി ദർശന മുക്കിനടുത്ത് റോഡ് പൊളിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ

കൊയിലാണ്ടി: റോഡ് പണി തങ്ങൾക്ക് ഇരട്ടിപ്പണിയായ അവസ്ഥയിൽ കൊയിലാണ്ടി-അരിക്കുളം  റോഡിലെ യാത്രക്കാർ. റോഡിൽ ദർശനമുക്കിനടുത്ത് കൊയിലാണ്ടി ബൈപ്പാസിന്റെ ഭാഗമായ അണ്ടർപാസ് നിർമ്മിക്കുന്നതിന്റെ ഭാഗമായി  റോഡ് പൊളിച്ചതോടെയാണ് പ്രദേശവാസികളിടെ സഞ്ചാരം ദുരിതത്തിലായത്. ഇതിനു പകരമായി നിർമ്മിച്ച റോഡ് ചെളിക്കുളമായി വാഹനങ്ങൾ പോകാൻ പോലും ഏറെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ്.   ഇന്ന് രാവിലെ മുതലാണ് ബദൽ സംവിധാനമായി നിർമ്മിച്ച