Tag: kottur

Total 1 Posts

നേതൃത്വം നല്‍കിയത് ലിനീഷ് നരയംകുളം; കുട്ടികള്‍ക്ക് നവ്യാനുഭവമായി കോട്ടൂര്‍ എ.യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഏകദിന അഭിനയ ശില്പശാല

കോട്ടൂര്‍: കുട്ടികള്‍ക്ക് നവ്യാനുഭവമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ എ.യു.പി.സ്‌കൂളില്‍ കളിയരങ്ങ് എന്ന പേരില്‍ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ആര്‍.ശ്രീജ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി. വ്യക്തിത്വ വികാസം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ