Tag: Kollam conference

Total 1 Posts

റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹജനറാലിയും; സി.പി.എം കൊല്ലം ലോക്കല്‍ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം

കൊല്ലം: സി.പി.എം കൊല്ലം ലോക്കല്‍ സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം. നെല്ല്യാടി പാലം മുതല്‍ ഇല്ലത്തുതാഴെ നീണ്ട റെഡ് വളണ്ടിയര്‍മാര്‍ച്ചിലും റാലിയും നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി. തുടര്‍ന്ന് ഇല്ലത്ത് താഴെ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലോക്കല്‍ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. ജംഷീദ് അലി, പി.പി.രാജീവന്‍