Tag: kodanjerry
Total 1 Posts
കക്കാടം പൊയിലില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം; ഒരാള്‍ക്ക് പരിക്ക്
കോടഞ്ചേരി: കക്കാടം പൊയില്‍ മലയോര ഹൈവേയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. പൊന്നങ്കയം സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ മുട്ടത്തുകുന്നേല്‍ അഖില്‍ റോയിക്ക് (25) പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. കൂടരഞ്ഞി ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലൂടെ പാഞ്ഞ് കയറി ഇലക്ട്രിക് പോസറ്റില്‍ ഇടിക്കുകയായിരുന്നു.