Tag: kodamvally

Total 1 Posts

കൊണ്ടംവള്ളി പാടശേഖരണം വീണ്ടും കതിരണിയാന്‍ ഇനിയുമെത്ര കാത്തിരിക്കണം? വേണ്ടത് ഒഴുക്ക് നിലക്കാത്ത തോടാണ്

എ.സജീവ്കുമാർ കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നാരംഭിച്ച് നാലാം വാര്‍ഡ് അടക്കം മൂന്നു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന കൊണ്ടം വള്ളി പാടശേഖരം പൂര്‍ണമായി കൃഷിയോഗ്യമാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുന്നു. കൃഷിക്ക് ഗുണപ്രദമായ രീതിയില്‍ വെള്ളം വിനിയോഗിക്കാന്‍ കഴിയുന്നില്ലാത്തതാണ് ഇവിടുത്തെ കാര്‍ഷിക മുരടിപ്പിന് കാരണമായത്. ഒരു കാലത്ത് വര്‍ഷത്തില്‍ മൂന്നു തവണ വരെ നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരത്തില്‍