Tag: kgna
Total 1 Posts
ജില്ലയിലെ നഴ്‌സുമാര്‍ ഒത്തുകൂടുന്നു, വേദിയായി കൊയിലാണ്ടി; കേരള ഗവണ്‍മെന്റ് നേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം 26,27 തീയ്യതികളില്‍
കൊയിലാണ്ടി: കേരള ഗവ നഴ്‌സസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ 65 മത് സമ്മേളനം സെപ്റ്റംബര്‍ 26,27 കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടക്കും. കേരളത്തിലെ സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന നഴ്‌സുമാരുടെ സമര ഐക്യ പ്രസ്ഥാനമാണ് കെ.ജി.എന്‍.എ കേരള ഗവ നഴ്‌സസ് അസോസിയേഷന്‍. സംഘടനയുടെ 65 മത് സംസ്ഥാന സമ്മേളനം 2022 നവംബര്‍ 13,14,15 തിയ്യതികളില്‍ എറണാകുളത്ത് വെച്ച്