Tag: Kerala Tax Practitioners Association

Total 1 Posts

പ്രസിഡന്റായി പ്രവീൺകുമാർ, സെക്രട്ടറിയായി അനുപമ; കൊയിലാണ്ടി താലൂക്ക് ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷനെ നയിക്കാൻ പുതിയ ഭാരവാഹികൾ

കൊയിലാണ്ടി:  അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി സിറ്റി ടവറിൽ വെച്ചു നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വിൻസന്റ് മുക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു. സതീശൻ വി.കെ അധ്യക്ഷനായി. അസോസിയേഷൻ നോർത്ത് സോൺ പ്രസിഡൻ്റ് അബ്ദുൾ മജീദ് മുഖ്യാതിഥിയായി. അനുപമ ഷാജി സ്വാഗതവും അരവിന്ദൻ കെ നന്ദിയും പറഞ്ഞു. ജയപ്രകാശ് ചുള്ളിയിൽ, പ്രവീൺ കുമാർ