Tag: Kerala State Budget

Total 2 Posts

‘പാവപ്പെട്ട ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ജനദ്രോഹ ബഡ്ജറ്റിനെതിരെ പ്രതിഷേധം’; സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

കൊയിലാണ്ടി: ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പാവപ്പെട്ട ജനങ്ങളെ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് ബജറ്റെന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍ നേതൃത്വം നല്‍കി. രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ. സുരേഷ് ബാബു, പി.വി. ആലി, വല്‍സരാജ് കേളോത്ത്, സുരേഷ് ബാബു മണമല്‍,

കാപ്പാട് ചരിത്ര സ്മാരകത്തിന് 10 കോടി, കൊയിലാണ്ടി ഫയർ സ്റ്റേഷന് മൂന്ന് കോടി, മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടര കോടി, വേറെയും നിരവധി പദ്ധതികൾ; സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ, വിശദമായി അറിയാം

കൊയിലാണ്ടി: രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ 2023-2024 വർഷത്തെ സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ. അഞ്ച് പദ്ധതികളിലായാണ് കൊയിലാണ്ടിക്ക് ഇരുപത് കോടി രൂപ നീക്കി വെച്ചത്. വൈദേശികാധിപത്യത്തിന്റെ ചരിത്രമുറങ്ങുന്ന കാപ്പാട് ചരിത്ര സ്മാരകം നിർമ്മിക്കാനായി പത്ത് കോടി രൂപ അനുവദിച്ചതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. നിലവില്‍ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടുള്ള