Tag: Kerala school Kalolsavam
Total 31 Posts
കലോത്സവത്തിന് ‘എരിവ്’ പകരാനായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് യൂണിറ്റ്; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍മുറ്റത്തെ കച്ചവടം (വീഡിയോ കാണാം)
കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെത്തിയ എല്ലാവരും ‘എരിവുള്ള’ ആ കാഴ്ച കണ്ട് ആദ്യമൊന്ന് അമ്പരന്നു. സാധാരണയായി സ്‌കൂളുകള്‍ക്ക് പുറത്തെ കടകളില്‍ മാത്രം കിട്ടുന്ന നാരങ്ങയും കക്കിരിയും കറമൂസയുമെല്ലാം ദേ സ്‌കൂള്‍ മുറ്റത്ത് വില്‍ക്കുന്നു! കച്ചവടക്കാരെ കണ്ടപ്പോഴോ, അമ്പരപ്പ് ഇരട്ടിയായി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് കലാമേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെ വന്ന