Tag: KERALA MADHYA NIRODHANA SAMITHI

Total 1 Posts

‘സർക്കാരിൻ്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചന’, അനിശ്ചിതകാല സമരവുമായി മദ്യനിരോധന സമിതി; മുചുകുന്നിൽ വിശദീകരണ സമ്മേളനം

മുചുകുന്ന്: സർക്കാറിൻ്റെ മദ്യനയത്തിനെതിരെ അനിശ്ചിതകാല സമരവുമായി മദ്യനിരോധന സമിതി. മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന് പോകുന്ന സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചു. കേളപ്പജി നഗറിൽ സംഘടിപ്പിച്ച പരിപാടി കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ മദ്യവ്യാപന നയം ക്രൂരമായ ജനവഞ്ചനയാണെന്നും തിരഞ്ഞെടുപ്പു പ്രകടനപത്രികയെ തള്ളി കൊണ്ടുള്ള നടപടിക്ക് സർക്കാർ