Tag: keezhppayyoor

Total 1 Posts

കീഴ്പ്പയ്യൂരില്‍ മഹല്ല് പ്രവാസി സംഗമം സംഘടിപ്പിച്ച് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി

മേപ്പയ്യൂര്‍: മിലാദ് സംഗമത്തിന്റെ ഭാഗമായി മഹല്ല് പ്രവാസി സംഗമം നടത്തി കീഴ്പ്പയ്യൂര്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി. സുന്നിമഹല്ല് ഫെഡറേഷന്‍ പേരാമ്പ്ര മേഖല വര്‍ക്കിംഗ് സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.പി മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു.ഹുസ്സൈന്‍ കമ്മന സ്വാഗതവും മഹ്ബൂബലി അശ്അരി പ്രാര്‍ത്ഥനയും നടത്തി.ഖാരിഹ് അബ്ദുറഹിമാന്‍ കീഴ്‌പ്പോട്ട് ഖിറാഅത്ത് നടത്തി. ഖാസി