Tag: Keezhariyur Kind Palliative Care
Total 2 Posts
വീടുകളിലെത്തി അവർ സാന്ത്വനമേകി; കീഴരിയൂരിൽ കിടപ്പ് രോഗികൾക്കരികിലേക്ക് ഒരു ‘സഹയാത്ര’
കീഴരിയുർ: ലോക പാലിയേറ്റീവ് കെയർ ദിനചാരണത്തിന്റെ ഭാഗമായി കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സഹയാത്ര എന്നപേരിൽ സമ്പൂർണ വളണ്ടിയർ ഹോംകെയർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കൈൻഡ് പരിചരണം നൽകി വരുന്ന 150-ഓളം പേരെ പ്രവർത്തകർ സന്ദർശിച്ചു. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് 50 പ്രവർത്തകരാണ് സന്ദർശനം നടത്തിയത്. കൈൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ രക്ഷാധികാരി ഇടത്തിൽ ശിവൻ
കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എമ്മും ചേർന്ന് ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് നടത്തി
ദോഹ: കീഴരിയൂർ കൈൻഡ് പാലിയേറ്റിവ് കെയറിൻ്റെ പ്രവാസി സംഘടനയായ കൈൻഡ് കീഴരിയൂർ ഖത്തർ ചാപ്റ്ററും മലയാളം എഫ്.എം 98.6 ഉം ചേർന്ന് ദോഹയിലെ ഹമദ് മെഡിക്കൽ സെന്ററിൽ മഹാരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 150 ഓളം പേർ ക്യാമ്പിൽ രക്തദാനം നടത്തി. ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് പി.എൻ.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി, മുൻ