Tag: Kavumvattam MUP School

Total 6 Posts

വോട്ടിങ് മെഷീനുള്‍പ്പെടെ പൊതുതെരഞ്ഞെടുപ്പിന്‍റെ മാതൃക പകർത്തി; വിദ്യാർത്ഥികള്‍ക്ക് വോട്ടെടുപ്പ് അനുഭവം പകർന്ന് കാവുംവട്ടം മാപ്പിള യു.പി സ്കൂള്‍ പാർലമെന്ററി തെരഞ്ഞെടുപ്പ്

കൊയിലാണ്ടി: തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്. കാവുംവട്ടം മാപ്പിള യൂപി സ്കൂളിൽ ആണ് ഈ തവണയും പൊതുതിരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. നാല് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ 2 ശതമാനം പേര്‍ നോട്ടയിലും വോട്ട് രേഖപ്പെടുത്തി. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു കാവുംവട്ടം എം യു പി

കാവുംവട്ടം എം.യു.പി സ്കൂളിലെ കുട്ടികളിനി വെള്ളത്തെ ഭയക്കില്ല; പത്ത് ദിവസത്തെ നീന്തൽ പരിശീലനത്തിന് തുടക്കമായി

നടുവണ്ണൂർ: കാവുംവട്ടം എം.യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള പത്ത് ദിവസത്തെ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. നടുവണ്ണൂർ കനാലിലാണ് പരിശീലനം നടക്കുന്നത്. മുൻ കേരള അണ്ടർ-19 ക്രിക്കറ്റ് താരം വിഷ്ണു ചൂരലിൽ പരിശീലനം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.കെ.മനോജ്, പി.ടി.എ പ്രസിഡന്റ് കെ.പി.ഷംസുദ്ദീൻ, എം.പി.ടി.എ പ്രസിഡന്റ് സരിത എന്നിവർ സംസാരിച്ചു. കെ.കെ.മനോജ്, കെ.പി.ഷംസുദ്ദീൻ, സരിത, സൈറാബാനു സി.കെ,

കാവുംവട്ടം എം.യു.പി സ്കൂളിന് പുത്തൻ സൗണ്ട് സിസ്റ്റം സമ്മാനിച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ; പ്രാർത്ഥനാഗീതം ആലപിച്ച് കുരുന്നുകൾ (വീഡിയോ കാണാം)

കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധി അൻവറുൽ ഹഖ് പ്രധാനാധ്യാപകൻ മനോജൻ മാസ്റ്റർക്ക് സൗണ്ട് സിസ്റ്റം കൈമാറി. പുതിയ മൈക്ക് സെറ്റിൽ കുരുന്നുകൾ പ്രാർത്ഥനാഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. വീഡിയോ കാണാം:

”അധ്യാപികയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതും”; കാവുംവട്ടം എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ അധ്യാപിക പൊലീസില്‍ പരാതി നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജ്‌മെന്റ്

കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്‌കൂളിലെ അധ്യാപിക പ്രധാനാധ്യാപകന്‍ മനോജിനെതിരെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ വിശദീകരണവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത്. അധ്യാപികയുടെ ആരോപണങ്ങളില്‍ മാനേജ്‌മെന്റ് അന്വേഷണം നടത്തുകയും ആരോപണങ്ങള്‍ തീര്‍ത്തും വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതും ആണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നത്. മാനേജ്‌മെന്റിന്റെ വിശദീകരണം: ”ഈ അധ്യാപികയുടെ അച്ചടക്ക ലംഘനത്തിനെതിരെയും അപക്വമായ പെരുമാറ്റങ്ങള്‍ക്കെതിരെയും

പ്രധാനാധ്യാപകനെതിരെ പരാതി കൊടുത്തത് കാവുംവട്ടം എം.യു.പി സ്‌കൂളിലെ അധ്യാപിക; നടേരി കാവുംവട്ടം യു.പി സ്‌കൂളിന്റെതെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത

കൊയിലാണ്ടി: നടേരി കാവുംവട്ടം യു.പി സ്‌കൂളിലെ അധ്യാപിക പ്രധാനാധ്യാപകനെതിരെ പരാതി നല്‍കി എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം. കാവുംവട്ടം എം.യു.പി സ്‌കൂളിലെ അധ്യാപികയാണ് അതേ സ്‌കൂളിലെ പ്രധാനാധ്യാപകനെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഈ സംഭവം കാവുംവട്ടം യു.പി സ്‌കൂളിന്റെ പേരിലാണ് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നേരത്തേ പ്രചരിച്ചത്. നടേരി കാവുംവട്ടം യു.പി സ്‌കൂളും കാവുംവട്ടം

‘സ്‌കൂളിലെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ മാനസികമായി പീഡിപ്പിക്കുന്നു’; പ്രധാനാധ്യാപകനെതിരെ പരാതിയുമായി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക, സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമെന്ന് പ്രധാനാധ്യാപകന്‍

[ കാവുംവട്ടം യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത് എന്ന തരത്തിൽ ആദ്യം പ്രചരിച്ച വാർത്ത തെറ്റാണ്. കാവുംവട്ടം എം.യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത്. കാവുംവട്ടം യു.പി സ്കൂളും കാവുംവട്ടം എം.യു.പി സ്കൂളും വ്യത്യസ്ത സ്കൂളുകളാണ്. തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ] കൊയിലാണ്ടി: പ്രധാനാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കാവുംവട്ടം മുസ്ലിം യു.പി