Tag: Kasaba Police

Total 1 Posts

ബെംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ചു, ലോഡ്ജില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം; കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്ത്രീകളെ ലോഡ്ജില്‍ താമസിപ്പിച്ച് പെണ്‍വാണിഭം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കോഴിക്കോട് കസബ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മാങ്ങാട്ടുഞാലില്‍ സനീഷ് (35), പാലക്കാട് സ്വദേശി ആലത്തൂര്‍ പത്തനാപുരം ഷമീര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ താമസിപ്പിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നത്.