Tag: Kanikkonna
Total 1 Posts
വിഷു എത്തുംമുമ്പേ കൊന്ന പൂത്ത് കഴിഞ്ഞു; കണികാണാന്‍ ഇനി പ്ലാസ്റ്റിക് കൊന്നകള്‍ തേടി പോകേണ്ടിവരുമോയെന്ന ആശങ്കയില്‍ കൊയിലാണ്ടിയും
കൊയിലാണ്ടി: വിഷുക്കണിക്കായി ഉപയോഗിക്കുന്ന കണിക്കൊന്ന മരങ്ങള്‍ നാട്ടിന്‍ പുറങ്ങളിലെല്ലാം പൂത്തു തുടങ്ങി. സാധാരണ ഏപ്രില്‍ മാസത്തോടെ പൂക്കുന്ന കണിക്കൊന്ന കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം നേരത്തെ പൂത്തു. ഫെബ്രുവരിയില്‍ മുതല്‍ തന്നെ നിറയെ പൂക്കുലകളുമായി കൊയിലാണ്ടിയില്‍ പല ഭാഗത്തും കൊന്നമരം കാണാമായിരുന്നു. ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലിനരികില്‍ നിറയെ പൂക്കളുമായി പൂത്തുനില്‍ക്കുന്ന കൊന്നമരം