Tag: Kamal Hassan

Total 1 Posts

”ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവും തെളിയിച്ച വ്യക്തി” കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍- വീഡിയോ

വടകര: വടകര ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്കായി വോട്ടഭ്യര്‍ഥിച്ച് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം കമല്‍ഹാസനും. നിപയും കോവിഡും പരിഭ്രാന്തി പരത്തിയ പ്രതിസന്ധിയുടെ നാളുകളില്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ലോക മാതൃക സൃഷ്ടിച്ച ടീച്ചറുടെ ഭരണമികവും ഇടതുപക്ഷ വിജയത്തിന്റെ പ്രാധാന്യവും സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലും സംസാരിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്. നാളിതുവരെ നടന്ന തെരഞ്ഞെടുപ്പിനും ഇത്തവണ നമ്മള്‍ വോട്ടു