Tag: Kalpathur

Total 1 Posts

പാടങ്ങളും തോട്ടങ്ങളും സന്ദര്‍ശിച്ചു, കര്‍ഷകനില്‍ നിന്നും കൃഷിയെപ്പറ്റിയുള്ള പാഠങ്ങളും മനസിലാക്കി; കൃഷിയിടത്തിലൂടെ കൃഷിയെ അറിഞ്ഞ് കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കല്‍പത്തൂര്‍: എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൃഷിയറിവ് കൃഷിയിടത്തിലൂടെ പാഠ്യ പദ്ധതിയുടെ ഭാഗമായി കൃഷിയിടം സന്ദര്‍ശിച്ചു. പോലീസിലെ കര്‍ഷകനായ ഒ.കെ.സുരേഷിന്റെ ചെണ്ടുമല്ലിത്തോട്ടം, വാഴത്തോട്ടം, നെല്‍പ്പാടം എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചത്. കൃഷിയെപ്പറ്റി സുരേഷ് കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു. അധ്യാപകരായ ജി.പി.ധന്യ, ഒ.സി.സിമി, എല്‍.ആര്‍.അരുണ്‍ രാജ്, സ്‌കൂള്‍ ലീഡര്‍ ആദിവ് ലാലു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സുരേഷിനെ വിദ്യാര്‍ത്ഥികളും