Tag: Kallachi
കല്ലാച്ചിയിൽ രണ്ട് ഇടങ്ങളിൽ നിന്ന് എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
കല്ലാച്ചി: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. വിഷ്ണു മംഗലം കിഴക്കെ പറമ്പത്ത് കെ.പി.റഹീസ് (27), കല്ലാച്ചിയിലെ ടാക്‌സി ജീപ്പ് ഡ്രൈവർ വിഷ്ണുമംഗലം ചമ്പോട്ടുമ്മൽ കെ.മുഹമ്മദ് സയിദ് (27) എന്നിവരാണ് പിടിയിലായത്.മുഹമ്മദ് സയിദിൽ നിന്ന് 0.11 ഗ്രാം എംഡിഎംഎ കണ്ടെത്തി. ലഹരി കടത്താൻ ഉപയോഗിച്ച കെഎൽ 18 എ.സി 8424 നമ്പർ സ്‌കൂട്ടർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തെരുവൻ
രക്ഷപ്പെടാനായി ഓടി പെൺകുട്ടി, പിന്തുടർന്നെത്തി കുത്തി പ്രതി; നാദാപുരം കല്ലാച്ചിയിൽ പതിനേഴുകാരിയെ കുത്തി പരിക്കേൽപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ്