Tag: kakkulam

Total 1 Posts

ഇനി ഇത് തരിശുനിലമല്ല, കക്കുളം പാടശേഖരം കതിരണിഞ്ഞു, ഇനി കൊയ്ത്തുത്സവനാളുകള്‍

കൊയിലാണ്ടി: വര്‍ഷങ്ങള്‍ക്കിപ്പുറം കക്കുളം പാടശേഖരം വീണ്ടും കതിരണിഞ്ഞു. ശ്രീകാര്‍ഷിക സംഘത്തിന്റെ നേതൃത്വത്തിലാണ് ഇക്കൊല്ലത്തെ വിളവെടുപ്പ്. ഒരേക്കര്‍ പാടത്ത് പരീക്ഷണ അടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചത്. രക്തശാലി നെല്ലാണ് കന്നി കൃഷിയായി ചെയ്തത്. ധാരാളം ഔഷധമൂല്യ മുള്ള രക്തശാലി വളരെ അപൂര്‍വമായേ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുള്ളൂ. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ:കെ.സത്യന്‍ കൃഷി ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന്