Tag: Kakkayam Dam

Total 5 Posts

കക്കയത്ത് ഡാം സൈറ്റില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ കാട്ടുപോത്തിന്റെ ആക്രമണം; ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

കക്കയം: കക്കയം ഡാം പരിസരത്ത് കാട്ടുപോത്തിന്റെ ആക്രമണം. ഡാം സന്ദര്‍ശിക്കാനെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് കാട്ടുപോത്തിന്റെ കുത്തേറ്റത്. ഇടപ്പള്ളി തോപ്പില്‍ വീട്ടില്‍ നീതു ഏലിയാസ് (32), മകള്‍ ആന്‍മരിയ (4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നീതുവിന്റെ പരിക്ക് ഗുരുതരമാണ്. വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരിക്കുണ്ട്. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു

കനത്ത മഴ: ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട്; പുഴയോരത്ത് ജാഗ്രത

കൂരാച്ചുണ്ട്: കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിൽ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണിത്. കുറ്റ്യാടി പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജില്ലയുടെ പല ഭാ​ഗങ്ങളിലും ഇപ്പോഴും മഴ

കക്കയം അണക്കെട്ടില്‍ ജലനിരപ്പ് മുകളിലേക്ക് തന്നെ; ഒരു ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തി, കുറ്റ്യാടിപ്പുഴയില്‍ വെള്ളം ഉയരും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കൂരാച്ചുണ്ട്: കക്കയം അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തിയതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 5.10നാണ് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ എട്ട് ഘന മീറ്റര്‍ എന്ന നിലയിലാണ് അധിക ജലം ഒഴുക്കിവിടുന്നത്. ഇതുമൂലം കുറ്റ്യാടി പുഴയില്‍ അഞ്ച് സെന്റീമീറ്ററോളം വെള്ളം ഉയരും. ആവശ്യമെങ്കില്‍ ഘട്ടം

ജലനിരപ്പ് റെഡ് അലർട്ട് ലെവലിനും മുകളിൽ, കക്കയം അണക്കെട്ട് തുറന്നു; പുഴയോരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം

കൂരാച്ചുണ്ട്: കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലർട്ട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. കുറ്റ്യാടി പുഴയിൽ അഞ്ച്

കക്കയം യാത്ര ഇനി മഴ കുറഞ്ഞതിനു ശേഷം; വിനോദ സഞ്ചാരികള്‍ക്ക് വിലക്ക്

പേരാമ്പ്ര: തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത നിലനല്‍ക്കുന്നതിനാല്‍ കക്കയം ഡാം ഭാഗത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു. താഹസില്‍ദാറുടെ നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കക്കയം പ്രദേശത്ത് റെഡ് അലേര്‍ട്ട്