Tag: kadukkuzhi Chira renovation project

Total 1 Posts

 മുഖം മാറാനൊരുങ്ങി മുചുകുന്ന്; കടുക്കുഴി ചിറ നവീകരണ പദ്ധതിക്ക് ഇന്ന് ആരംഭം; നടപ്പിലാക്കുന്നത് അഞ്ചുകോടി രൂപയുടെ പദ്ധതി

മൂടാടി: മുഖം മാറാനൊരുങ്ങി മുചുകുന്ന്. കടുക്കുഴി ചിറ നവീകരണ പദ്ധതിക്ക് ഇന്ന് ആരംഭം. ഇന്ന് രാവിലെ പത്ത് മണിക്ക് കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ജലാശയമാണ് കടുക്കുഴി ചിറ. കഴുക്കുഴി ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ