Tag: Kadiyangad

Total 4 Posts

ചങ്ങരോത്തെ ജനകീയ ആരോഗ്യ കേന്ദ്രം മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് ജനകീയ കണ്‍വെന്‍ഷന്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍

കടിയങ്ങാട്: കടിയങ്ങാട് പച്ചിലക്കാട് പ്രവര്‍ത്തിക്കുന്ന ചങ്ങരോത്ത് ജനകീയ ആരോഗ്യ കേന്ദ്രം (സബ്ബ് സെന്റര്‍) മാറ്റാനുള്ള ഗ്രാമപഞ്ചായത്ത് നീക്കത്തില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. വര്‍ഷങ്ങളായി കടിയങ്ങാട് പ്രവര്‍ത്തിച്ചു വരുന്ന സബ് സെന്ററാണ് ഇപ്പോള്‍ ഗ്രാമപഞ്ചായത്തിലെ മറ്റൊരിടത്തേക്ക് മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്തെ പൗരപ്രമുഖനായിരുന്ന കെ. ചാത്തന്‍ മേനോന്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്ക്

വിപുലമായ പരിപാടികളോടെ ഒരാഴ്ചത്തെ ആഘോഷം; കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍

പേരാമ്പ്ര: കടിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം 2024 ഡിസംബര്‍ 24 മുതല്‍ 31 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കപ്പെടും. ഇതിന്റെ ഭാഗമായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി വി.കെ.നാരായണന്‍ അടിയോടിയും സത്യന്‍ കടിയങ്ങാടും തിരഞ്ഞടുക്കപ്പെട്ടു. മഹോത്സവത്തിന്റെ സമഗ്ര നേതൃത്വം വഹിക്കാന്‍ കെ.ബാലനാരായണനെ ചെയര്‍മാനായും, എന്‍.എം.സത്യനെ

”കല്ല്യാണം മുടക്കികളായ ‘നാറി’കളുടെ ശ്രദ്ധയ്ക്ക്…” വിവാഹം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പെന്ന നിലയില്‍ പേരാമ്പ്ര കടിയങ്ങാട് യുവാക്കളുടെ പ്രതിഷേധം; വീഡിയോ വൈറലാവുന്നു

പേരാമ്പ്ര: വിവാഹം മുടക്കുന്നവര്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന യുവാക്കളുടെ വീഡയോ വൈറലാകുന്നു. പേരാമ്പ്ര കടിയങ്ങാട് നിന്നുള്ള യുവാക്കളാണ് കല്ല്യാണം മുടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് ഉയര്‍ത്തി നിന്നുകൊണ്ട് പ്രതിഷേധിക്കുന്നത്. കടിയങ്ങാട് പള്ളിയ്ക്ക് സമീപത്തായാണ് പ്രതിഷേധം നടന്നത്. പ്രദേശവാസികളായ യുവാക്കളാണ് പ്രതിഷേധത്തിന് പിന്നില്‍. ‘കല്ല്യാണം മുടക്കികളായ ‘നാറികളുടെ ശ്രദ്ധയ്ക്ക് തല്ലും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട’ എന്നാണ്

18 കഴിഞ്ഞ ഭിന്നശേഷി പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രവുമായി കടിയങ്ങാട് തണല്‍ കരുണ; ലക്ഷ്യമിടുന്നത് ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ പരിശീലനം

കടിയങ്ങാട്: 18 കഴിഞ്ഞ ഭിന്നശേഷി പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രവുമായി കടിയങ്ങാട് തണല്‍ കരുണ രംഗത്ത്. ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ പരിശീലനത്തിലൂടെ പെണ്‍കുട്ടികളെ തൊഴില്‍ മേഖലയിലേക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. വിവിധ ജില്ലകളില്‍ നിന്നായി 11 പെണ്‍കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം ലഭിച്ചത്. തണല്‍ റസിഡന്‍ഷ്യല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റിന്റെ ഉദ്ഘാടനം തണല്‍ ബന്ധുക്കളും രക്ഷിതാക്കളും