Tag: Kadaloor

Total 1 Posts

ഗാനമേളയും തായമ്പകയും രണ്ട് ദിവസം അന്നദാനവും; കടലൂര്‍ വാഴവളപ്പില്‍ ഭഗവതിക്ഷേത്ര കാളിയാട്ട ഉത്സവം മാര്‍ച്ച് 24ന് കൊടിയേറും

നന്തിബസാര്‍: കടലൂര്‍ വാഴവളപ്പില്‍ ഭഗവതിക്ഷേത്രം കാളിയാട്ട ഉത്സവം മാര്‍ച്ച് 24 മുതല്‍ 31 വരെ ആഘോഷിക്കും. മാര്‍ച്ച് 24ന് രാവിലെ ഏഴരയ്ക്ക് കൊടിയേറ്റം നടക്കും. തുടര്‍ന്ന് കാവില്‍പോക്ക്, രാത്രി 7.30-ന് തായമ്പക എന്നിവയുണ്ടാകും. മാര്‍ച്ച് 26-ന് ഗാനമേള. 28-ന് ഉച്ചയ്ക്ക് അന്നദാനം, രാത്രി 7.30-ന് തിരുവാതിര, നൃത്തപരിപാടി, തായമ്പക. Also Read: പിഷാരികാവിലേക്ക് ഉപ്പും ദണ്ഡ്