Tag: kadaloor art camp

Total 2 Posts

കടലും വരയും ഇന്ന്; പുള്ളിയന്‍ നോവല്‍ ചിത്രരൂപത്തില്‍ കടലോരത്ത് ഒരുങ്ങും, ചിത്രകലാ ക്യാമ്പ് കടലൂര്‍ തീരത്ത്

നന്തി: കടലോര ഗ്രാമമായ കടലൂരില്‍ കടലും വരയും എന്ന പേരില്‍ കടലൂര്‍ ആര്‍ട്ട് ക്യാമ്പ് മെയ് 28 ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്നു. സര്‍ഗതീരം കടലൂരും ദി ക്യാമ്പ് പേരാമ്പ്രയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാള സാഹിത്യത്തിന്റെ ഭാവനാ ഭൂപടത്തില്‍ കടലൂര്‍ ദേശവും കടലും ആഴക്കടല്‍ മീന്‍ വേട്ടയും ആവിഷ്‌ക്കരിക്കുന്ന നോവലായ പുള്ളിയന്‍

ആഴക്കടലിനെ ക്യാന്‍വാസാക്കി കേരളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍മാര്‍ നന്തി കടലൂര്‍ ബീച്ചില്‍ എത്തുന്നു; കടലൂര്‍ ആര്‍ട്ട് ക്യാമ്പ് മെയ്യ് 28ന്

കൊയിലാണ്ടി: സോമന്‍ കടലൂര്‍ രചിച്ച ‘പുള്ളിയന്‍’ നോവലിനെ അടിസ്ഥാനമാക്കി കടലോര ജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ കേരളത്തിലെ ഒരു കൂട്ടം ചിത്രക്കാരന്മാര്‍ കടലൂരില്‍ എത്തുന്നു. മെയ് 28ന് കടലൂര്‍ വളേല്‍ ബീച്ചില്‍ വെച്ചാണ് കടലൂര്‍ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുള്ളിയന്‍ നോവലിന്റെ പശ്ചാത്തലമായ കടല്‍ മനുഷ്യരെയും കടലോര ജീവിതങ്ങളെയുമാണ് ചിത്രക്കാരന്മാര്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. നാട്ടുകാര്‍ക്കൊപ്പം പഴയ കടലും