Tag: #Kadakalam

Total 2 Posts

അവിചാരിതമായി കണ്ടുമുട്ടിയ ആദിവാസി ബാലനിൽ നിന്നാണ് കഥ തുടങ്ങുന്നത്; സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ രണ്ട് അവാർഡുകൾ നേടിയ കാടകലം സിനിമയുടെ തിരകഥാകൃത്ത് പേരാമ്പ്ര സ്വദേശി ജിന്റോ തോമസ് സംസാരിക്കുന്നു

പേരാമ്പ്ര: ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചിത്രമാണ് കാടകലം. നിലവില്‍ നിരവധി അന്താരാഷ്ട്ര വേദികളില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍. മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗാനരചന എന്നീ വിഭാഗങ്ങളിലായി രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ കണ്ണീര്‍ കുടഞ്ഞു എന്ന ഗാനത്തിന്റെ രചനയ്ക്കാണ് ബി കെ ഹരിനാരായണന്‍ അവാര്‍ഡിന്

ഉയരങ്ങള്‍ കീഴടക്കി ‘കാടകലം’; ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചലച്ചിത്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്…

പേരാമ്പ്ര:  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചക്കിട്ടപാറ സ്വദേശിയുടെ തിരക്കഥയില്‍ വിരഞ്ഞ ചലച്ചിത്രം. പെരിയാര്‍ വാലി ക്രീയേഷന്‍സ്‌ന്റെ ബാനറില്‍ ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ്, സഖില്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ കാടകലം സിനിമയമാണ് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപെട്ടത്. സഖില്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത് 2021 സെപ്റ്റംബര്‍ 22-നു പുറത്തിറങ്ങിയ