Tag: K.T Jaleel

Total 1 Posts

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടണോ? ഈ വാട്‌സ്ആപ്പ് നമ്പര്‍ കുറിച്ചുവെച്ചോളൂ; നിര്‍ദേശവുമായി കെ.ടി.ജലീല്‍

കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇനി ഈ വാട്‌സ്ആപ്പ് നമ്പര്‍ സഹായിക്കും. കെ.ടി.ജലീല്‍ എം.എല്‍.എയാണ് ഇത്തരമൊരു ഉദ്യമവുമായി രംഗത്തുവന്നിരിക്കുന്നത്. 9895 07 3107 എന്ന നമ്പറില്‍ വിവരങ്ങള്‍ കൈമാറാം. ഈ നമ്പറില്‍ കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉള്‍പ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുമടക്കം എഴുതി അയച്ചാല്‍ വിജിലന്‍സ് തരുന്ന