Tag: K Fon
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും; നിയോജക മണ്ഡലം തല ഉദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എ
കൊയിലാണ്ടി: ഡിജിറ്റൽ ലോകത്തേക്ക് കുതിച്ച് ചാടാനുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ കൊയിലാണ്ടിയിലും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. വരകുന്ന് ഗവ. ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, നഗരസഭാ വൈസ് ചെയർപേഴ്സൺ
കെ ഫോണ്‍ എത്തി! കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ബാലുശേരിയിലും; ആദ്യഘട്ടം നൂറ് കുടുംബങ്ങള്‍ക്ക്
ബാലുശ്ശേരി: കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പ് നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ ബാലുശേരിയിലും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങള്‍ക്ക് കെ.ഫോണ്‍ കണക്ഷന്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ മറ്റു പഞ്ചായത്തുകളിലും കണക്ഷന്‍ നല്‍കും. മൂന്ന് പഞ്ചായത്തുകളില്‍നിന്നായി പത്ത് ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കും