Tag: job vaccancy

Total 54 Posts

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. Description: teacher Recruitment in Perambra C.K.G.M. Govt college

പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട്: പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സംസ്കൃതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്‌. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 30ന് 11മണിക്ക്‌ സ്‌ക്കൂള്‍ ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9497213244. Description: Teacher Vacancy in Panthirankavu Higher Secondary School

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. Description: Perambra Taluk Hospital Hiring Dialysis Technician

പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക നിയമനം

പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍ സെക്കന്റി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഗണിതം വിഭാഗത്തിലാണ് ഒഴിവ്. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 25ന് രാവിലെ 11മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Teacher Recruitment in vadakkumbad Higher Secondary School

മേപ്പയൂര്‍ ചങ്ങരംവള്ളി ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഒഴിവ്; വിശദമായി നോക്കാം

മേപ്പയൂർ: ചങ്ങരംവള്ളി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററിലേക്ക് ആയുഷ് വകുപ്പിന്റെ കീഴില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 4ന് 11 മണിക്ക് മേപ്പയൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്. ജനറല്‍ നഴ്‌സിംഗ്, ബിരുദം ആണ് അടിസ്ഥാന യോഗ്യത. 15000രൂപയാണ് വേതനമായി ലഭിക്കുക.

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന്‌ രാവിലെ 11 മണിക്ക്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ്‌ രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപകരെ നിയമിക്കുന്നു. സംഗീതത്തില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവരെ കൂടാതെ ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895421009 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.

കൊയിലാണ്ടി റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിയമനം; ഒഴിവുകളും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കം വാര്‍ഡന്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം മെയ് 22 ബുധനാഴ്ച രാവിലെ 10.30ന് നടക്കും. കെയര്‍ ടേക്കര്‍ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 22ന് പകല്‍ 11.30നും നടക്കും. ബിരുദവും ബി.എഡും ആണ് യോഗ്യത. 35ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497216061,